Virat Kohli criticizes ‘bizarre’ and ‘crazy’ short boundary of Edgbaston after defeat to England<br /><br />മൈതാനത്തിന്റെ വെട്ടിച്ചുരുക്കലിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. ബൗണ്ടിറിയെല്ലാം ചെറുതാക്കിയതായി കാണുന്നു. കേവലം 59 മീറ്ററാണ് കുറഞ്ഞ ബൗണ്ടറി ദൂരം. പിച്ചൊരുക്കിയത് ഫ് ളാറ്റ് ആയിട്ടും. ഇതാദ്യമായാണ് തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം. റിവേഴ്‌സ് സ്വീപ്പ് ചെയ്താല്‍ ബൗണ്ടറിയടിക്കാന്‍ എളുപ്പമായിരുന്നെന്നും കോലി ചൂണ്ടിക്കാട്ടി.